Kerala

പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരണപ്പെട്ടു; സംഭവം പാലാ പൂവത്തോട്

Posted on

പാലാ: പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരണപ്പെട്ടു

 

പാലാ: പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരണപ്പെട്ടു

അപ്രതീക്ഷിതമായി തീ ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം.

കൃഷിയിറക്കാനുള്ള ശ്രമത്തിലായിരുന്നു കർഷകൻ പറമ്പ് ഒരുക്കിയത്. ഫയർഫോഴ്സും, പോലീസുമെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version