Kerala

പൈക ഗവ: ആശുപത്രിയിൽ ഡോക്ടർമാരില്ല. കേരളാ കോൺഗ്രസ് (എം) പ്രതിഷേധ ധർണ്ണ നടത്തി

Posted on

പൈക ഗവ ആശുപത്രിയിൽ ഒഴുവുള്ള ഡോക്ടർമാരെ നിയമിക്കുക മരുന്നു ക്ഷാമം പരിഹരിക്കുക ഒപി സമയം 12 മണിക്കൂർ പുന: ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പൈക ഗവ.ആശു പത്രിയിലേയ്ക്ക് മാർച്ചും ധരണയും നടത്തി .

മണ്ഡലം പ്രസിഡണ്ട് റ്റോമി കപ്പിലുമാക്കൽ അധ്യക്ഷതവഹിച്ചു UDF സർക്കാർ 6 മാസം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലെയെ തച്ചുടച്ച് തരിപ്പണമാക്കിയെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യുപറഞ്ഞു.കേരള കോൺഗ്രസ് എം മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പാർട്ടി നേതാക്കൻമാരായ സാജൻ തൊടുക തോമസുകുട്ടി വട്ടയ്ക്കാട്ട്

അവിരാച്ചൻ കോക്കാട്ട് വിൽസൺ പതിപ്പള്ളി, ഷൈസ് കോഴി പൂവനാനിക്കൽ,കുഞ്ഞു മാൻ പാലക്കുഴയിൽ സുശീലൻ പണിക്കർ ജിമ്മിച്ചൻ ഈറ്റത്തോട്ട് മനു മുടവനാൽ ജാൻസി ആയില്യക്കുന്നേൽ അജിത ഈറ്റോലിൽ, ജിമ്മിച്ചൻ മണ്ടപം ,മോൻസി വളവനാൽ ജോമോൻ കൊല്ലകൊമ്പിൽ സോവി കാഞ്ഞ മലയിൽ,വേണു എസ് നായർ കുര്യാച്ചൻ ചീരം കുഴി

|സച്ചിൻ കളരിക്കൽ ജയിംസ് പൂവത്തോലിൽ ജിന്റോ ഇടപ്പാടിയിൽ ജോസ് കുന്നപ്പള്ളി ജോർജ് കാഞ്ഞമല ബിനോയി കളപ്പുരക്കൽ സജി പേഴും ത്തോട്ടം ജോസ് അയർക്കുന്നം ജോസി പുതുവേലിൽ സിബി ഈരുരിക്കൽ ബാബു വെള്ളാ പാണിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version