Kerala

സിസ്റ്റർ ലിൻസ MSJ ( തങ്കമ്മ -70) നിര്യാതയായി

Posted on

സിസ്റ്റർ ലിൻസ MSJ ( തങ്കമ്മ) (70) (ഞാറക്കുന്നേൽ വർഗീസ് ത്രേസ്യാമ്മ മകൾ,അറുനൂറ്റിമംഗലം) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ 05.05.2026 (ചൊവ്വ) ഉച്ചകഴിഞ്ഞ് 1 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നു.

സ്ഥലം: MSJ പ്രൊവിൻഷ്യൽ ഹൗസ്, ധർമ്മഗിരി (തങ്ങളം), കോതമംഗലം. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

പരേത ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി, ലിസി ഹോസ്പിറ്റൽ എറണാകുളം, സെൻ്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റൽ ചെറുപുഴ, സെൻ്റ് ജോൺസ് ഹോസ്പിറ്റൽ ബാംഗ്ലൂർ, സെൻ്റ് തോമസ് ഹോസ്പിറ്റൽ പോത്താനിക്കാട്, സെൻ്റ് ജോർജ് ഹോസ്പിറ്റൽ വാഴക്കുളം, സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ ധർമ്മഗിരി കോതമംഗലം എന്നീ ആശുപത്രികളിൽ നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : ജോയി ഞാറക്കുന്നേൽ അറുനൂറ്റിമംഗലം, സിസ്റ്റർ ലില്ലി തെരേസ് MSJ ചെറുപുഴ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഷലോം പാസ്റ്ററൽ സെൻ്റർ പാലാ. സഹോദര ഭാര്യ: സോഫി ജോയി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version