Kerala

നിയമസഭാ നടപടികൾ ഡിജിറ്റലിലേക്ക്; അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പും

Posted on

തിരുവനന്തപുരം: നിയമസഭയിൽ ഒരം​ഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ ഇനി കൈ ഉയർത്തിക്കാട്ടേണ്ട. അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ചാറ്റ് ചെയ്യാൻ മൊബൈൽ ആപ്പ് വരുന്നു.

സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലാക്കുകയാണ്. ഓരോഅംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു, അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും.

ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക. എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version