Kerala

നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണം; വീണ്ടും ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ

Posted on

തിരുവനന്തപുരം: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നുഇരുവരുടെയും കൂടികാഴ്ച.

പ്രവാസി വ്യവസായിയായ സാജൻ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മൻ ​ഗവർണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മൻ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവർണറെ കണ്ടിരുന്നു.

അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗവർണർ കേന്ദ്രസർക്കാർ പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version