Kerala
ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെയും അൻവറിൻ്റെയും കടന്ന് കയറ്റം
നിലമ്പൂരിൽ ആര്യാടന്റെ കുത്പ്പിനിടയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെയും അൻവറിൻ്റെയും കടന്ന് കയറ്റം.
പ്രതീക്ഷിച്ച അത്രയും വോട്ടുകൾ ലഭിച്ചില്ല. പകരം മറ്റു രണ്ട് സ്ഥാനാർഥികളും വോട്ട് പിടിക്കുകയും ചെയ്തു.