Kerala
ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിശ്വനാഥ് സിൻഹ.
മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത്.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്.