Kerala

ടി കെ ഗോവിന്ദന്‍റെ വിമതനീക്കത്തിനെതിരെ നികേഷ് കുമാർ

Posted on

തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ ഇടത് സ്ഥാനാർത്ഥി പി കെ ശ്യാമളയ്ക്കെതിരായ ടി കെ ഗോവിന്ദന്‍റെ വിമത നീക്കത്തിനെതിരെ എം വി നികേഷ് കുമാർ.

നിയമസഭാ തെരഞ്ഞെടുപ്പിൽ വെറുതെ ഒരു പേരിന് മത്സരിക്കാൻ വേണ്ടി ടി കെ ഗോവിന്ദൻ പി കെ ശ്യാമള എന്ന വനിതാ സഖാവിനെ ഒറ്റുകൊടുക്കുകയാണെന്നും അവരെ വളഞ്ഞിട്ടാക്രമിക്കാനുള്ള കരുക്കൾ നീക്കുകയാണെന്നും നികേഷ് കുമാർ വിമർശിച്ചു.

ടി കെ ഗോവിന്ദന്‍റെ പ്രതികരണത്തിൽ മുഴുവൻ സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധമാണെന്നും നികേഷ് കുമാർ പറഞ്ഞു. പേരാവൂരിലെ കെ കെ ശെെലജയുടെ സ്ഥാനാർത്ഥിത്വത്തിനെതിരായ ഗോവിന്ദന്‍റെ വിമർശനം കൂടി ചൂണ്ടിക്കാട്ടിയാണ് നികേഷ് കുമാറിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version