Kerala
പിഎസ് സി അംഗങ്ങൾക്ക് വാരിക്കോരി കൊടുത്ത് ചീത്തപ്പേരുണ്ടാക്കരുത്; മുല്ലക്കര രത്നാകരൻ
ആലപ്പുഴ: സംസ്ഥാനസർക്കാരിനെ വിമർശിച്ച് സിപിഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ.
പി എസ് സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു.
അടിസ്ഥാനവർഗത്തെ കൂടെനിർത്താൻ കഴിഞ്ഞാൽ മാത്രമേ ജനപിന്തുണ നേടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.