Kerala

എം ജെ സെബാസ്ററ്യന്റെ നിയമസഭാ പരിചയം നാല് മാസം മാത്രം; പക്ഷെ 40 വർഷം എം എൽ എ ആയിരുന്നവരെ പോലെ മുന്നേറുന്നു :രമേശ് ചെന്നിത്തല

Posted on

ഈരാറ്റുപേട്ട :എം ജെ സെബാസ്ററ്യൻ എം എൽ എ ആയിട്ട് വെറും നാല് മാസം മാത്രം ,പക്ഷെ 40 വർഷം എം എൽ എ ആയിരുന്നവരെ പോലെ മുന്നേറുന്നുവെന്ന് ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .ഈ ഓഫീസും മുണ്ടക്കയത്തെ എം.എൽ.എ ഓഫീസും ഈ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ സർക്കാർ, സർക്കാരിതര പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയട്ടെ എന്ന് ശ്രീ രമേശ് ചെന്നിത്തല ആശംസിച്ചു. ഈരാറ്റുപേട്ട തെക്കേക്കര കെ.എസ് ആർ.റ്റി.സി ഡിപ്പോയ്ക്ക് സമീപം ആരംഭിച്ച എം.എൽ.എ ഓഫീസ് ഉദ്ഘാനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ചടങ്ങിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. 61 വർഷങ്ങൾക്ക് ശേഷമാണ് പൂഞ്ഞാറിൽ ഒരു കോൺസ് എം.എൽ.എ. ഉണ്ടായത് അദ്ദേഹം. വെറും നാലു മാസത്തെ നിയമസഭ. പരിചയമുള്ള വെക്തിയാണങ്കിലും. നിയമസഭയിലെ പ്രവർത്തനം നാല്പത്  വർഷം കഴിഞ്ഞ വരെപ്പോലെയാണ്. പലപ്പോഴും ഒരോ കാര്യങ്ങൾ പറഞ്ഞ് എന്നെ സമീപിക്കും. പൂത്താറിലെ വികസ കാര്യത്തിൽ ഞാൻ അനുഭാവ പൂർണമായ സമീപനം.കൈ കൊള്ളാമെന്ന് പറഞ്ഞു. അതിന്റെ തുടക്കം മാത്രമാണ്. ട്രാഫിക്ക് പോലിസ് സ്റ്റേഷൻ എന്നും അദ്ദേഹം പറഞ്ഞു

ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ മടിയുള്ളവർ . കേരളീയർ .രമേഷ് ചെന്നിത്തല. ഈ രാറ്റുപേട്ട . ഏറ്റവും. കൂടുതൽ ട്രാഫിക്ക് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുന്നു. സ്കൂൾ തലം മുതൽ ട്രാഫിക്ക് പരിശീലനം നൽകാൻ ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറിയപങ്കും. മദ്യപാനവും,ലഹരി ഉപയോഗത്തിലൂടെയുമാണ്. കഴിഞദിവസം. സ്കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാരെ . മദ്യ ഉപയോഗ ടെസ്റ്റ് നടത്തിയപ്പോൾ. ഞ്ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ലഭിച്ചത്. 57 പേർ. മദ്യപിച്ചാണ് വാഹനമോടിച്ചത്.

പിഞ്ചുകുട്ടികളുമായി പോകുന്ന വാഹനമോടിക്കുന്നവരുടെ അവസ്ഥയാണ് ചുണ്ടികാണിച്ച് ഇവരുടെ ലൈസൻസ് റദ്ദ് ആക്കുകയും ജോലിയിൽ നിന്നും പുറത്തു ക്കുകയും ചെയ്തു. യോഗത്തിൽ എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ. അഡ്വ വി.പി. നാസർ ,അസീസ് ബഡായിൽ. അഡ്വ വി എം.മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സതിഷ് കുമാർ, അഡ്വ. ജോമോൻ ഐക്കര , തോമസ് കല്ലാടൻ ,ഫിലിപ്പ് ജോസഫ് . ജോർജ് ജേക്കബ്,മജു പുളിക്കൻ,പ്രേജി.ആർ. ബിന്ദു സബാസ്റ്റ്യൻ,ശ്രീകല ടീച്ചർ,പി.എച്ച് നൗഷാദ്, കെ.ഇ.എ.ഖാദർ. അനസ് നാസർ .കെ.എ മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version