Kerala
പാലാ മുൻസിപ്പാലിറ്റിയുടെ വികസനത്തിനായി പരിശ്രമിക്കും : മന്ത്രിയാവുമോ എന്നൊക്കെ തീരുമാനി ക്കേണ്ടത് യു.ഡി എഫ് എന്ന് മാണി സി കാപ്പൻ
പാലാ: പാലാ മുൻസിപ്പാലിറ്റിയുടെ വികസനത്തിനായി പരിശ്രമിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പാലാ നഗരസഭയിൽ സൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പൻ.
തൂക്ക് പാലത്തിന് 7 കോടി അനുവദിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. നഗരസഭയ്ക്ക് ലഭിക്കാനുള്ള 14 കോടി ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.
ചെയർപേഴ്സൻ ദിയാ ബിനു കാപ്പനെ ഹരമണിയിച്ച് സ്വീകരിച്ചു