Kerala

ജോസ് കെ മാണി ഇത്തവണയും രക്ഷപ്പെട്ടില്ല; മാണി സി കാപ്പന് തകർപ്പൻ വിജയം

Posted on

കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന്റെ തറവാടായ പാലായിൽ UDF സ്ഥാനാർഥി മാണി സി. കാപ്പനു വീണ്ടും വിജയം.

കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പിന്റെ ചെയർമാൻ ജോസ് കെ മാണിയെയാണ് 2500 ലധികം വോട്ടുകൾക്ക് മാണി സി കാപ്പൻ പരാജയപ്പെടുത്തിയത്.

പാലായിൽ മാത്രമല്ല മത്സരിച്ച ഒരു സീറ്റിലും മാണി ഗ്രൂപ്പ്‌ വിജയിച്ചില്ല. UDF സർക്കാരിൽ പാലാ MLA മാണി സി കാപ്പൻ മന്ത്രിയായി ഉണ്ടാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version