India

മാലദ്വീപിൽ ഇന്ത്യൻ അനുകൂല പാർട്ടിക്ക് വൻ വിജയം

Posted on

ചൈന അനുകൂല നേതാവായ മുയിസുവിനോട് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യ അനുകൂല നേതാവായ മുഹമ്മദ് സോലിഹാണ് എംഡിപിയുടെ തലവൻ. 41 പെട്ടികൾ എണ്ണിക്കഴിഞ്ഞപ്പോൾ 5,303 വോട്ടുകൾക്ക് അസിം വൻ ലീഡ് നേടിയിട്ടുണ്ട്. എതിരാളിയായ മുയിസുവിൻറെ പീപ്പിൾസ് നാഷനൽ കോൺഗ്രസിൻറെ (പിഎൻസി) ഐഷത്ത് അസിമ ഷക്കൂറിന് 3,301 വോട്ടുകൾ ലഭിച്ചതായി മാലിദ്വീപിലെ സൺ ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. അതേസമയം, ആദം അസിമിൻറെ വിജയത്തെ ‘കച്ചവടം’ എന്ന് വിമർശിച്ച് മാലദ്വീപ് മാധ്യമങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

അഞ്ച് ദിവസത്തെ ചൈന സന്ദർശനത്തിന് ശേഷം ശനിയാഴ്ച മാലെയിലേക്ക് മടങ്ങിയ മുയിസു, ആദം അസിമിനെ അഭിനന്ദിക്കുകയും മാലെ സിറ്റി കൗൺസിലും മേയറുമായും സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. തൻറെ വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version