Kerala

മലമ്പുഴയിൽ വിഎസിന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ട്; അരുൺ വന്നാൽ പിന്മാറും: എ സുരേഷ്

Posted on

പാലക്കാട്: മലമ്പുഴ മണ്ഡലത്തിൽ വിഎസ് അച്യുതാനന്ദന്റെ മകനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിഎസിന്റെ മുൻ പിഎ എ സുരേഷ്. മലമ്പുഴയിൽ മകൻ അരുൺ കുമാർ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞെടുപ്പിന് ശേഷം എന്ത് എന്ന് ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. ജയവും തോൽവിയും പ്രശ്നമല്ലെന്നും സുരേഷ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version