Kerala

സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയം; ഒളിയമ്പുമായി എം ടി രമേശ്

Posted on

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയമെന്ന ഒളിയമ്പുമായി എം ടി രമേശ്. പി പി മുകുന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ യോഗത്തിൽ നിന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമാർ വിട്ടുനിന്നിരുന്നു.ഈ സാഹചര്യത്തിലാണ് എം ടി രമേശിന്റെ ഈ തരത്തിലുള്ള വാക്കുകള്‍.

ഫാൻസ് ഉണ്ടെങ്കിൽ നേതാക്കളാവുന്ന കാലഘട്ടമാണിത്. സോഷ്യൽ മീഡിയ ഉണ്ടെങ്കിൽ ആർക്കും നേതാവാകാം.

സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version