Kerala

VS സഹോദര തുല്യന്‍, നഷ്ടമായത് ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട നേതാവിനെ: എം എ യൂസഫലി

Posted on

V s

അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.

വി എസുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നതെന്നും തനിക്ക് സഹോദര തുല്യനായ സഖാവായിരുന്നു വി എസെന്നും യൂസഫലി പറഞ്ഞു.

വി എസ് തന്റെ അബുദാബിയിലെ വസതി സന്ദര്‍ശിച്ചതടക്കമുളള ഓര്‍മ്മകളും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version