Kerala

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

Posted on

തിരുവനന്തപുരം: ഇന്ന്(12-02-2026) നടത്തേണ്ട കാരുണ്യ പ്ലസ്(കെഎന്‍-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച(13-02-2026) ഉച്ചക്ക് 1.30ലേക്ക് മാറ്റി.

പണിമുടക്ക് കാരണം ടിക്കറ്റുകള്‍ വിറ്റുതീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version