Kerala

മദ്യപിച്ച് വാഹനമോടിച്ചു; കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 17 പേരെ പിടികൂടി

Posted on

കൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാരെ പിടികൂടി.

പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 17പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്.

നഗരത്തിൽ സ്വകാര്യ-കെഎസ്ആർടിസി-സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസ്സുകളും അഞ്ച് സ്കൂൾ ബസുകളും ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version