Kerala

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കും

Posted on

വൈദ്യുതി മന്ത്രിയുടെ പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിന് പിന്നാലെ കെഎസ്ഇബി സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കും. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.

ചീഫ് എഞ്ചിനീയറുടെ ഉറപ്പിൽ ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. നടപടി പുനഃപരിശോധിക്കാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. സണ്ണി ജോസഫ് ഉദ്ഘാടകനായ സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് വിതരണ പരിപാടിക്കിടെയാണ് ഇന്നലെ അപ്രതീക്ഷിത വൈദ്യുതി മുടക്കം. മൈക്കില്ലാതെ സ്വാഗത പ്രാംസംഗികൻ സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത് മന്ത്രിക്ക് നാണക്കേടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version