Kerala
കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാൾ പ്രധാന തിരുന്നാൾ ഇന്ന്
05.30 am : :വിശുദ്ധ കുർബാന: വെരി റവ. ഫാ. ജെയിംസ് കുടിലിൽ
07.00 am :വിശുദ്ധ കുർബാന: റവ. ഫാ. ജോസഫ് മരോട്ടിക്കൽ
10.00 am :വിശുദ്ധ കുർബാന: വെരി റവ. ഫാ. തോമസ് മണ്ണൂർ (റെക്ടർ, മാർ അപ്രേം സെമിനാരി, പറത്താനം)
11.45 am:വിശുദ്ധ കുർബാന: വെരി റവ. ബർക്കുമാൻസ് കുന്നുംപുറം (വികാരി, രാമപുരം ഫൊറോന പള്ളി)
03.00 pm:വിശുദ്ധ കുർബാന: റവ. ഫാ. ജോസഫ് തയ്യിൽ (സഹവികാരി, ഇലഞ്ഞി ഫൊറോന പള്ളി)
05.00 pm :വിശുദ്ധ കുർബാന: റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ (വികാരി, തിടനാട് പള്ളി)
06.30 pm : 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ
തിരുനാൾ തിരുക്കർമങ്ങളിൽ പങ്കുചേർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥ്യം തേടുന്നതിനായി വിശ്വാസികൾക്ക് പള്ളി അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്.
ഫാ. ജെയിംസ് കുടിലിൽ (വികാരി)ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ) ജോസ് ആലപ്പാടൻ