Kerala
സംസ്ഥാനത്ത് കനത്ത പോളിങ്; 75% പിന്നിട്ടു
നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിങ്.
അഞ്ച് മണിവരെ 75.01 ശതമാനം പോളിങ് പിന്നിട്ടു.
ഏറ്റവും കുറവ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ ആണ്.