Kerala

പൊതുആരോഗ്യരംഗം അനാസ്ഥയുടെ പര്യായം; കെ സി വേണുഗോപാൽ

Posted on

ന്യൂഡൽഹി: ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

അനാസ്ഥയുടെ ഏറ്റവും വലിയ പര്യായമായിരിക്കുകയാണ് കേരളത്തിലെ പൊതു ആരോഗ്യരംഗമെന്ന് അദ്ദേഹം വിമർശിച്ചു. നമ്പര്‍ വണ്ണെന്ന് സര്‍ക്കാര്‍ പബ്ലിസിറ്റി നല്‍കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version