Kerala
മുഖ്യമന്ത്രി കെസി തന്നെ?, മുദ്രവെച്ച കവറിൽ തീരുമാനം കൈമാറി; പ്രഖ്യാപനം 12 മണിക്ക്
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രി ആകുമെന്ന് സൂചന. 12 മണിക്ക് പ്രഖ്യാപിക്കും.
ഇന്നലെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം, നിരീക്ഷകരായി കേരള തലസ്ഥാനത്ത് എത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഖാര്‍ഗെ സീല്‍ ചെയ്ത കവര്‍ കൈമാറിയിരുന്നു.
ഇന്നു രാവിലെ കെസി വേണുഗോപാലിനെ രാഹുല്‍ഗാന്ധി അടിയന്തരമായി വീട്ടിലേക്ക് വിളിപ്പിക്കുകയും ചെയ്തു.