Kerala

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

Posted on

കണ്ണൂരില്‍: പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്..

ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു.

നേരത്തെ ബിജെപി-സിപിഐഐം സംഘര്‍ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version