Kerala

ടി കെ ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മത്സരത്തിന്

Posted on

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ഉയർത്തിയ വെല്ലുവിളികളെ ഒരു പരിധി വരെ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ കോൺഗ്രസിന് വീണ്ടും തലവേദന ഉയരുന്നു.

ഇപ്പോൾ യൂത്ത് കോൺഗ്രസാണ് വിമർശനവും വിമത നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.സിപിഐഎമ്മുമായി ഇടഞ്ഞ് പുറത്തുവന്ന നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നതോടെ

കോൺഗ്രസ് നേതാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version