Kerala

മയക്കുമരുന്ന് സ്വാധീനം കണ്ടാൽ അറിയിക്കണം, രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം; ആരോഗ്യ മന്ത്രി

Posted on

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം പല രംഗത്തുമുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ പ്രവർത്തനം കൂടുതലാണ്. നമ്മൾ ഏറ്റവും അധികം പോരാടുന്നത് മയക്കുമരുന്നിനു എതിരെയാണ്.

രക്ഷിതാക്കളിൽ നിന്ന് സഹകരണമുണ്ടാകണം. ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷം ചോദിക്കണം. ഒരു ജനപ്രതിനിധിയായി വിദ്യാലയത്തിലേക്ക് കടന്നു വരാൻ കഴിഞ്ഞതിൽ സന്തോഷം.

മൂന്നാമത്തെ മുഖ്യമന്ത്രിയുമായി താൻ വേദി പങ്കിടുന്നു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു ബസ് കൂടി പട്ടം സ്കൂളിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version