Kerala

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

Posted on

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി . പാർട്ടി തിരഞ്ഞെടുപ്പിൽ ഉണ്ടാകും,

ഞാൻ റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കൾക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏൽപ്പിച്ച ദൗത്യം വളരെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന പൂർണ്ണവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version