India
ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം തുടങ്ങിയവ ചർച്ച ചെയ്യാൻ നാളെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട് പ്രധാന സഖ്യരാജ്യങ്ങൾ യോഗം ചേരും
ഹൂതി ആക്രമണം, ഇറാൻ അമേരിക്ക യുദ്ധം തുടങ്ങിയവ ചർച്ച ചെയ്യാൻ നാളെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും രണ്ട് പ്രധാന സഖ്യരാജ്യങ്ങൾ യോഗം ചേരും. പാകിസ്താനിൽ ആണ് യോഗം ചേരുക.
റീജിയണൽ ഫോർ സഖ്യവും ഇ ത്രീ സഖ്യവും ആണ് യോഗം ചേരുന്നത്. അതിനിടെ ചെങ്കടലിൽ ബാബ് എൽ-മന്ദേബ് കടലിടുക്കിലെ സുക്കർ ദ്വീപിന് സമീപം ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ബോട്ടിനെ സൗദി ലക്ഷ്യം വച്ചതായി ഹൂതികൾ. തുർക്കി, സൗദി, പാകിസ്ഥാൻ, ഈജിപ്ത്, ബ്രിട്ടൻ ഫ്രാൻസ് ജർമ്മനി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരാണ് യോഗം ചേരുക.