Kerala

കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷവും പുഷ്പാർച്ചനായും നടത്തി

Posted on

 

പാലാ: പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവും പുഷ്പാർച്ചനായും ആചരിച്ചു.

മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചികാടൻ ജനമദിനസന്ദശം നലകി.സാബു എബ്രഹാം,ഷോജി ഗോപി,അഡ്വ.സന്തോഷ് മണർകാട്,ബിബിൻ രാജ്,രാഹുൽ പി എൻ ആർ,ബിജോയി എട്ടട്ട്,വി സി പ്രിൻസ്,ബിനു അറക്കൽ,വിജയകുമാർ തിരുവോണം,അമൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version