Kerala
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
സ്വർണ വിലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2026 ൻ്റെ തുടക്കം തൊട്ട് സ്വർണ വിലയിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷമുണ്ടായതും മറ്റെല്ലാം വിപണിയേയും പോലെ സ്വർണത്തേയും ബാധിച്ചിരുന്നു.
ഒരു ലക്ഷം കടന്നു തന്നെയാണ് സ്വർണ വില നിൽക്കുന്നതെങ്കിലും ഇന്ന് നേരിയ ആശ്വാസത്തിന് വകയുണ്ട്. ഇന്നെലെയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുകയിൽ സ്വർണം എത്തിയത്. 1,12,200 രൂപയായിരുന്നു അത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,025 രൂപയായിരുന്നു വില.