Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 1,15,160 രൂപയാണ് ഒരു പവന് ഇന്നത്തെ വില.
ഇന്നലെ കുറഞ്ഞ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. 600 രൂപയാണ് ഇന്ന് പവന് കൂടിയിരിക്കുന്നത്.
ഇന്നലെ സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 520 രൂപയുടെ കുറവാണ് ഇന്നലെ ഒരു പവന് ഉണ്ടായത്. 114,520 രൂപയായിരുന്നു ഒരു പവൻ്റെ ഇന്നലത്തെ വില.