Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഉള്ള ആകാംഷ നമുക്ക് എല്ലാവര്‍ക്കുമുണ്ട്. റെക്കോര്‍ഡ് നിലയിലാണ് സ്വര്‍ണത്തിന്റെ വില കൂടിപ്പോകുന്നത്.
എന്നാല്‍ നമുക്ക് ആശ്വസിക്കാം. ഇന്ന് കോരളത്തില്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ മാറ്റമില്ല.
74320 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. 9290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.