Kerala

പത്തനംതിട്ട ഏനാത്തെ തീപിടുത്തം: തീയണയ്ക്കാൻ ശ്രമിച്ച പൊലീസ് ഇൻസ്‌പെക്ടർക്ക് പരുക്ക്

Posted on

പത്തനംതിട്ട ഏനാത്ത് സ്റ്റുഡിയോയിൽ ഉണ്ടായ തീയണയ്ക്കാൻ ശ്രമിച്ച പൊലീസ് ഇൻസ്‌പെക്ടർക്ക് പരുക്ക്. തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ

പൊലീസ് ഇൻസ്‌പെക്ടറുടെ വലത് കൈത്തണ്ടയിൽ മുറിവുണ്ടായി,ആ ശുപത്രിയിൽ എത്തി ചികിത്സ തേടിയ അദ്ദേഹത്തിന് കയ്യിൽ 5 തുന്നലിട്ടു.

ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്കാണ് ഇന്ന് വൈകിട്ട് തീ പിടിച്ചത്. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version