Kerala
ഐസിഎസ്ഇ- ഐഎസ്സി പത്ത്, പന്ത്രണ്ട് പരീക്ഷാഫലം പ്രഖ്യാപിച്ചു
രാജ്യത്ത് ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്ഫോം വഴിയോ ഫലം അറിയാം.
കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.