Kottayam

പാലാ ഇടനാട് പുരയിടംകണ്ടത്തിൽ ദിലീപ് (56) ഹൃദയ സ്തംഭനം മൂലം നിര്യാതനായി

Posted on

പാലാ :ഇടനാട് അല്ലപ്പാറ പുരയിടം കണ്ടതിൽ ദിലീപ് (56) നിര്യാതനായി .എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻഡ് മാനേജരായി ജോലി നോക്കുകയായിരുന്നു .ജോലി സംബദ്ധമായി ഇലഞ്ഞിയിലായിരുന്നു താമസം .

ഇന്ന് പുലർച്ചെ 2.20 ഓടെയാണ് മരണം സംഭവിച്ചത് .മൃതദേഹം മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മൃത സംസ്ക്കാരം നടക്കുന്നത് എന്ന് ബന്ധുക്കൾ അറിയിച്ചു .പാലാ പൊതുശ്മശാനത്തിലായിരിക്കും സംസ്ക്കാരം നടക്കുക.

ഭാര്യ സിനി .മക്കൾ അർജുൻ ;സിദ്ധാർഥ് ;ഋഷികേഷ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version