Kerala

ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിച്ച് മെറ്റ

Posted on

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. സാധാരണ​ഗതിയിൽ നിയമലംഘനമുണ്ടാകുമ്പോഴാണ് മെറ്റ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.

കോപ്പി റൈറ്റ്, വ്യാജവാർത്തകൾ,കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനം തുടങ്ങിയവയ്ക്കും ഇത്തരം നടപടകൾ ഉണ്ടാകാം, എന്നാൽ ഇതിലേതാണ് ദേശാഭിമാനിയുടെ ഇൻസ്റ്റ​ഗ്രാംപേജ് പൂട്ടാൻ കാരണമെന്ന് വ്യക്തമല്ല.

മെറ്റ ഈ രീതിയിലൊരു നടപടിയെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തങ്ങളെ ഇതിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് ദേശാഭിമാനി പറഞ്ഞു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version