Kerala

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ മ​രി​ച്ചു

Posted on

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന് കൂ​ട്ടി​രി​ക്കെ ഭാ​ര്യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പാ​ണം​കു​ഴി മ​റ്റ​മ​ന എ​മി​ലി ജെ​യിം​സ് (68) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്‌​ച​യാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് ജ​യിം​സ് തോ​മ​സി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കെ​യാ​ണ് എ​മി​ലി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഉ​ട​ൻ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version