Kerala
വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു
തൃശൂര്‍: മുള്ളൂര്‍ക്കര ആറ്റൂര്‍ മണ്ടലംകുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പില്‍ വീട്ടില്‍ ജാനകി (80) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനി, ദേവകി എന്നി സഹോദരിമാര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.