Crime

ഓടുന്ന ട്രെയിനില്‍ നിന്നും സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞു; സ്യൂട്ട്‌കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

Posted on

ബെംഗളൂരു: ബെംഗളൂരുവില്‍ സ്യൂട്ട്‌കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചന്ദാപുര റയില്‍വേ പാലത്തിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സൂര്യനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version