Kerala

യുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

Posted on

ഒറ്റപ്പാലം: വാടകവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഒറ്റപ്പാലത്താണ് സംഭവം.

തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിലാണ് സേലം സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി (25) ആണു മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്തൂർ സ്വദേശിയാണ് മണികണ്ഠൻ.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version