Kerala

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

Posted on

ആലപ്പുഴ: ചെന്നിത്തലയിലെ നവോദയ സ്‌കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയ വിദ്യാർത്ഥി എഴുതിയ കുറിപ്പ് കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനി അഭിഗീതിന്റെ ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്. ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ (ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു) എന്നാണ് കുറിപ്പിൽ ഉള്ളത്.

കുട്ടി ആത്മഹത്യ ചെയ്തതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ കുട്ടി സ്‌കൂളിൽ വന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version