Kerala
മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനുവെട്ടി
മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനുവെട്ടി.
തിരുവനന്തപുരം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്.
ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്.