Kerala
മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: അമ്പൂരിയില്‍ മകന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകന് ഷാനു തോമസി(38)നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
മകന്റെ രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തര്‍ക്കത്തിനിടെ ഷാനു അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു.