Kerala

ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

Posted on

കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര്‍ സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.

അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version