Kerala
സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഐഎം ബ്രാഞ്ച്
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തി സിപിഐഎം ബ്രാഞ്ച്.
ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചാണ് ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്.
10 മിനുറ്റിനകം പതാക മാറിയത് മനസ്സിലാക്കി കോണ്‍ഗ്രസ് പതാക മാറ്റി ദേശീയ പതാക തന്നെ ഉയര്‍ത്തിയെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി