Kerala

ആശുപത്രിവാസം വേദനാജനകം; വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം പ്രതീക്ഷയില്‍: വി എ അരുണ്‍കുമാര്‍

Posted on

തിരുവനന്തപുരം: അച്ഛന്റെ ആശുപത്രിവാസം തങ്ങളെ സംബന്ധിച്ച് വേദനാജനകമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍.

ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പങ്കുവെച്ച് ഫേസ്ബുക്കിലായിരുന്നു മകന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version