Kerala

പി.കെ. ശശിയെ CITU വിൽ നിന്ന് പുറത്താക്കി

Posted on

പി കെ ശശിയെ സി ഐ ടി യുവിൽ നിന്ന് പുറത്താക്കി. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയാണ് ഈക്കാര്യം അറിയിച്ചത്. സംഘടനയെ പരസ്യമായി അധിക്ഷേപ്പിച്ചതിനാണ് നടപടി.

അതിനിടെ, പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പി കെ ശശിയെ സിപിഐ എം പ്രാഥമിക അം​ഗത്വത്തിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. പാലക്കാട് കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് അം​ഗമാണ് ശശി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version