Kerala

ചങ്ങനാശേരി പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗജറാണി ശ്രീവള്ളി ചരിഞ്ഞു;67 വയസ്സായിരുന്നു

Posted on

 

ചങ്ങനാശേരി പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗജറാണി ശ്രീവള്ളി ചരിഞ്ഞു.67 വയസ്സായിരുന്നുഇന്നലെ രാത്രി 11.20 നാണ് അന്ത്യം സംഭവിച്ചത്.സംസ്‌കാരം ഇന്ന് കോടനാട് നടത്തും.

ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരു ന്നു .ഗുജറാത്തിലെ വനതാര ഡോക്ടർമാരുടെ സംഘത്തിൻ്റെ മേൽനോട്ടത്തി ലായിരുന്നു ചികിത്സ.

1976 ഒക്ടോബർ മാസത്തിലാണ് ശ്രീവള്ളിയെ ക്ഷേത്രത്തിൽ സമർപ്പിച്ചത്.കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിയിട്ടുണ്ട്.പെരുന്ന ക്ഷേത്രത്തിലെത്തി 50 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് അന്ത്യം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version