Kerala

മന്ത്രിസ്ഥാനത്തിന് വേണ്ടി ആരെയും കണ്ടിട്ടില്ല, ഒരു യാത്രയും സംഘടിപ്പിക്കുന്നില്ല; ചാണ്ടി ഉമ്മൻ

Posted on

പുതുപ്പള്ളി: പുതുപ്പള്ളിയിൽ നിന്നും സ്‌നേഹയാത്രയെന്ന പേരിൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്നില്ലെന്ന് റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ.

അനൗണ്ട്‌സ്‌മെന്റ്, ഫ്‌ളക്‌സ് എന്നിവയെല്ലാം ചില പ്രവർത്തകർ ആവേശം കൊണ്ട് ചെയ്തതാണ്. അതെല്ലാം ഒഴിവാക്കണമെന്നും തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പിതാവിന്റെ അനുഗ്രഹം തേടിയാണ് പുതുപ്പള്ളിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version