Kerala
വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന് എംഎല്‍എയ്ക്ക് പരിക്ക്
തൃശ്ശൂര്‍: വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന് എംഎല്‍എയ്ക്ക് പരിക്ക്.
വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. പതിനഞ്ച് ദിവസം പൂര്‍ണ്ണവിശ്രമം വേണം. ഹാളിലേക്ക് എംഎല്‍എ കടന്നതോടെ തെന്നിവീഴുകയായിരുന്നു.